
മുക്കം :കേരളത്തെ മദ്യ, ലഹരിയിൽ മുക്കി കൊല്ലുവാൻ ശ്രമിച്ചുകൊണ്ട് പാലക്കാട് സ്ഥാപിക്കുന്ന ബ്രൂവറിക്കെ തിരെ ഫെബ്രുവരി 10തിങ്കളാഴ്ച 11മണിക്ക് മുക്കം പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് പ്രതിഷേധ ജനകീയ സദസ്സ് നടത്താൻ കേരള മദ്യ നിരോധനസമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനി ച്ചു. സംസ്ഥാന പ്രസിഡന്റ്. കെ. പി. ദു ര്യോ ധനൻ. ഉത്ഘാടനം ചെയ്യും.
സാമൂഹ്യ രാഷ്ട്രീയ മത രംഗത്തെ വിവിധ നേതാക്കൾ പ്രസംഗിക്കും. യോഗ ത്തിൽ ജില്ലാ പ്രസിഡന്റ്. നടുക്കണ്ടി അബൂബക്കർ. അദ്യ ക്ഷതവഹിച്ചു. സംസ്ഥാനഭാരവാഹികളാ യ. എ. കെ. മുഹമ്മദ്., കൊഴഞ്ചേരി ദാമോദരൻ., ജില്ലാ സെക്രട്ടറി. ബഷീർ കൊയിലാട്ട്. സുലേഖ രാമനാട്ടുകര., ദീപ,തുടങ്ങി യ വ ർ സംസാരിച്ചു*.



