KOODARANCHILOCAL NEWS

കുമ്പാറ : പാട്ടത്തിൽ ജോസഫ്  നിര്യാതനായി.

കുമ്പാറ : പാട്ടത്തിൽ ജോസഫ് (70) നിര്യാതനായി.
ഭാര്യ: ലീലാമ്മ കൂടരഞ്ഞി കുരുമ്പേൽ കുടുംബാംഗം.
മക്കൾ :സിന്ധു, സാബു, സിജു, സിന്റോ
മരുമക്കൾ : ഷിജു പൂവേലിൽ (കൂരാച്ചുണ്ട്), ആർട്ടി (പൂനൈ), സ്നേഹ വാണിയപുരക്കൽ (തോട്ടുമുക്കം), ഷൈനി അഞ്ചേരിൽ (പെരുപൂള).
എറണാകുളം വാഴക്കാലയിലുള്ള ഭൗതിക ദേഹം നാളെ രാവിലെയോടെയെ പുന്നക്കടവുള്ള വീട്ടിൽ എത്തിക്കുകയുള്ളു.
സംസ്കാരം പിന്നീട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com