KODANECHERYLOCAL NEWS

കോടഞ്ചേരി ഇളയിടത്ത് അന്നക്കുട്ടി നിര്യാതയായി.

കോടഞ്ചേരി: ഇളയിടത്ത് മാനുവലിന്റെ ഭാര്യ അന്നക്കുട്ടി (77) നിര്യാതയായി.
മക്കൾ: സണ്ണി, വൽസ  (ജിഎച്ച്എസ്എസ് അച്ചൂര്),വിൻസെന്റ്, ജെയ്സൺ,മിനി  (ഹോളി ഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ)
മരുമക്കൾ: റെനി മിറ്റത്താനിക്കൽ (മുള്ളൻകൊല്ലി ),ഷീൻ കാക്കനാട്ട് ( പടിഞ്ഞാറത്തറ), സിമി പാലാട്ടി  (ചുണ്ടേൽ), അനില മുണ്ടിയാങ്കൽ (നെല്ലിപ്പൊയിൽ),സജി മെഴുകനാൽ (പുതുപ്പാടി,ഗവണ്മെന്റ് പോളിടെക്നിക് കോളേജ് കോഴിക്കോട് ).
സംസ്കാരം: ഇന്ന് 3:30 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com