KERALA NEWS

ആംബുലൻസുകൾക്ക് വഴി ഒരുക്കി സഹകരിക്കുക



ഇന്ന് രാവിലെ നെഞ്ചൻകോഡ് നടന്ന അപകടത്തിൽ പരിക്കേറ്റവരെയും  കൊണ്ടുള്ള മൂന്ന് ആംബുലൻസുകൾ, മൈസൂരിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടിട്ടുണ്ട്.ഈ ആംബുലൻസുകൾ വയനാട് ചുരത്തിലും, മറ്റു തിരക്കേറിയ സ്ഥലങ്ങളിലും തടസ്സം കൂടാതെ കടന്ന് പോവാൻ സഹകരിക്കുക. മാക്സിമം ഷെയർ ചെയ്യുക.


Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com