LOCAL NEWS

കോടഞ്ചേരി തെങ്ങനാൽ ആന്റണി നിര്യാതനായി

കോടഞ്ചേരി: തെങ്ങനാൽ ആന്റണി (ജോൺസൺ-60) നിര്യാതനായി. ഭാര്യ: റോസമ്മ ആരിശ്ശേരിൽ (മുട്ടിൽ). മക്കൾ:ജെൽന, ജെൽജി,ജെജിൻ.മരുമക്കൾ: ജോബി ചക്കാലയിൽ (കണ്ണോത്ത്), ടോമി പതിപ്പള്ളി (വെറ്റിലപ്പാറ). സംസ്കാരം: ഇന്ന് (16-07-24) വൈകിട്ട് 4.30ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയ സിമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com