KOODARANCHILOCAL NEWSNews

കുടരഞ്ഞി നവീകരണം: ഉദ്ഘാടനം നടത്തി

കൂടരഞ്ഞി ടൗൺ നവീകരണവും ഇന്റർലോക്ക് പതിക്കലും ഉദ്ഘാടനം തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു.
ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, വൈസ്. പ്രസിഡന്റ് മേരി തങ്കച്ചൻ,വാർഡ് മെമ്പർമാർആയ ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോസ് തോമസ്,മോളി തോമസ്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആയ ജിജി കട്ടക്കയം.വിൽ‌സൺ പുല്ലുവേലിൽ, ഷൈജു കോയിനിലം, ജോളി പൊന്നുവരിക്കയിൽ, ഷിന്റോ നിരപേൽ, കൂടരഞ്ഞി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്. മുഹമ്മദ്‌ പതിപറമ്പിൽ, ജോൺസൻ തോണ്ണകര, ഷുക്കൂർ മിനർവ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അൻസു,അസിസ്റ്റന്റ് സെക്രട്ടറി അജിത്, ടാക്സി ഡ്രൈവർമാർ വ്യാപാരികളും പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com