KOODARANCHILOCAL NEWS

കുളിരാമുട്ടി പനംതോട്ടത്തിൽ ഉമ്മാച്ചക്കുട്ടി നിര്യാതയായി

കൂടരഞ്ഞി: കുളിരാമുട്ടി പനംതോട്ടത്തിൽ അലവിയുടെ ഭാര്യ ഉമ്മാച്ചക്കുട്ടി (68) നിര്യാതയായി. മക്കൾ: മൈമൂന, സക്കീന, പി ടി അഷ്റഫ് (സ്രാമ്പിക്കൽ). ഖബറടക്കം ഇന്ന് (04-07-2023-ചൊവ്വ) രാവിലെ 11:30-ന് കുളിരാമുട്ടി ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com