
താഴെ തിരുവമ്പാടി: ശ്രീ കൽപ്പുഴായി ശിവക്ഷേത്രത്തിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രം പ്രസിഡന്റ് അഡ്വ സുരേഷ് ബാബു പയ്യടിയിൽ പതാക ഉയർത്തി ദേശീയ ഗാനം ആലപിച്ചു സെക്രട്ടറി സതീഷ് കുമാർ അമ്പലക്കണ്ടി ആശംസ അറിയിച്ചു



