
കൊടിയത്തൂർ:പ്രമുഖ വ്യവസായി എം.എ. ലവക്കുട്ടി ഹാജി, (76) നിര്യാതനായി
ഭാര്യ: ആയിശ . മക്കൾ: എം.എ. അബ്ദുൽ അസീസ് കുഞ്ഞാണി (ബിസിനസ്സ് ), എം.എ. അബ്ദുറഹ്മാൻ (വുഡ് പ്ലൈ, പെരിന്തൽമണ്ണ ), ശാഹിന, ശമീന, എം.എ. സലീം (പ്ലാനറ്റ് പ്ലൈവുഡ്സ് – മുക്കം)
മരുമക്കൾ: C V അബ്ദുൽ സലാം പൂനൂർ, അബ്ദുലതീഫ് മലപ്പുറം, ശാഹിന കാരന്തൂർ, ഷിംന വണ്ടൂർ , ശക്കീഫ വേങ്ങര
സഹോദരന്മാർ: മർഹൂം എം.എ മുഹമ്മദ്, പരേതയായ ആയിശ കക്കാട്, മർഹൂം എം.എ. ഹുസൈൻ ഹാജി, എം.എ. അബ്ദുറഹ്മാൻ (മുൻ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) , എം.എ.അബ്ദുസ്സലാം ( കൊടിയത്തൂർ മഹല്ല് ഖാസി), എം.എ.മുഹമ്മദ അഷ്റഫ്, എം.എ. അബ്ദുൽ കബീർ, മാളിയേക്കൽ ഫത്വിമ, ഇതയ്യ , ഖദീജ, ആയിശ കീഴുപറമ്പ്
മയ്യിത്ത് നമസ്ക്കാരം നാളെ രാവിലെ 9 മണിക്ക് കൊടിയത്തൂർ മഹല്ല് ജുമാ മസ്ജിദിൽ.



