
HT ലൈൻ മെയിൻ്റെനൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് (30/7/25 ബുധൻ) രാവിലെ 9:30 മുതൽ 11 വരെ പഞ്ചായത്ത് ഓഫിസ്, സിമിത്തേരി , ക തിരുവമ്പാടി ബസ്റ്റാൻ്റ് , ബീവറേജ്, സൂര്യ വസ്ത്രാലയം, തിരുവമ്പാടി ടൗൺ , ചേപ്പിലംകോട് എന്നീ ട്രാൻസ്ഫോർമർ പരിധിയിലും
LT Touching വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 മണി വരെ തറിമാറ്റം, നെല്ലാണിച്ചാൽ, വഴിക്കടവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിലും
HT reconductoring (Covered conductor )വർക്ക് നടക്കുന്നതിനാൽ
ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ
ചെറുശ്ശേരി, കല്ലോലിപ്പടി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.
ശ്രദ്ധിക്കുക ജോലി കഴിയുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കും.



