LOCAL NEWS

മലാങ്കുന്നത്ത് അബ്ദുൽ ഖാദർ ഹാജി  നിര്യാതനായി

മുക്കം മുനിസിപ്പാലിറ്റിയിലെ ആദ്യ കാല മുസ്‌ലിംലീഗ് നേതാവും
മുത്താലം മഹല്ല് മുൻ സെക്രട്ടറിയുമായിരുന്ന മലാങ്കുന്നത്ത് അബ്ദുൽ ഖാദർ ഹാജി (76) നിര്യാതനായി
ഭാര്യ : സൈനബ
മക്കൾ : മുനീർ മുത്താലം(മുസ്‌ലിംലീഗ് മുക്കം മുനിസിപ്പൽ സെക്രട്ടറി)
അബ്ദുസ്സലാം(മുസ്‌ലിംലീഗ് തൂങ്ങുംപുറം ഡിവിഷൻ സെക്രട്ടറി)
മൈമൂന
മരുമക്കൾ :
അബ്ദുൽമജീദ്(അരയങ്കോട്)
സുഹറ (പുൽപ്പറമ്പ്)
ജംഷിദ (ആലിന്തറ)
മയ്യിത്ത് നിസ്കാരം :ഇന്ന്(09.08.2025 ശനി) വൈകുന്നേരം 4:15 ന് തെച്യാട് ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com