LOCAL NEWS

പൊന്നാങ്കയം മഞ്ചപ്പിള്ളിൽ മാത്യു  നിര്യാതനായി.

തിരുവമ്പാടി: പൊന്നാങ്കയം മഞ്ചപ്പിള്ളിൽ മാത്യു (90) നിര്യാതനായി.
ഭാര്യ: മേരി വാഴക്കുളം ചെറുപറമ്പിൽ കുടുംബാംഗം.
മക്കൾ:
ജോയി (തേക്കുംകുറ്റി),
ലാലി (തോട്ടുമുക്കം),
ജിജി (ഓസ്ട്രേലിയ),
ലെസ് ലി (തിരുവമ്പാടി).
മരുമക്കൾ:
ആൻസി മാരാമറ്റത്തിൽ (നിലമ്പൂർ),
കുര്യൻ മുണ്ടപ്ലാക്കൽ (തോട്ടുമുക്കം),
അൽഫോൻസാ വെട്ടിയാങ്കൽ (പാണത്തൂർ),
തങ്കച്ചൻ പുരയിടത്തിൽ (തിരുവമ്പാടി).
സംസ്കാരം തിങ്കളാഴ്ച (11-08-2025) വൈകുന്നേരം 03:30-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com