News

കോടഞ്ചേരി നെല്ലിപ്പൊയിൽ മുണ്ടൂർ തറപ്പേൽ ജോസിന്റെ ഭാര്യ തങ്കമ്മ നിര്യാതയായി

കോടഞ്ചേരി: നെല്ലിപ്പൊയിൽ മുണ്ടൂർ തറപ്പേൽ ജോസിന്റെ ഭാര്യ തങ്കമ്മ (62 ) നിര്യാതയായി. പരേത ആനിക്കാംപൊയിൽ കിടുത്തറ കുടുംബാംഗമാണ് .

മക്കൾ:ജെസ്റ്റ്യൻ, റോബിൻ, ഡാലിയ

മരുമക്കൾ: സൗമ്യ വട്ടോട്ടിയിൽ തെയ്യപ്പാറ.

സംസ്കാരം:ഇന്ന് രാവിലെ 11 മണിക്ക് കുരോട്ട്പാറ സെന്റ് മേരിസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com