News

സുജിത്ത് ടോംസിനെ ആദരിച്ചു

കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ ഗ്യാലക്സി ക്ലബ്ബ് അംഗവും കൂരാച്ചുണ്ട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുമായ സുജിത്ത് ടോംസിനെ ആദരിച്ചു.

ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് പി ജെ ജൂഡ്സൺ, സെക്രട്ടറി പോൾസൺ ജോസ് എന്നിവർ മൊമെന്റോ നൽകിയും പൊന്നാട അണിയിച്ചുo ആദരിച്ചു.

വിൻസൺ താഴത്തു പറമ്പിൽ, രതീഷ് ഇടശ്ശേരി യിൽ, സോണി ജോസ്,വിനോദ് ജോർജ് എന്നിവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com