
ഓമശ്ശേരി : കല്ലുരുട്ടി അതിർകാട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ യശോധഅമ്മ. (86) നിര്യാതയായി. മക്കൾ : പുഷ്പ വല്ലി, ശാന്ത ബാലൻ(ശ്രീരാമദാസ മിഷൻ കോഴിക്കോട് പ്രസിഡന്റ് ), സുരേഷ് (യോഗ ഗുരു ), സത്യ വതി രാജേഷ് (കേരള പോലീസ് ), മനോജ്. മരുമക്കൾ : ബിന്ദു ബാലൻ, ഷൈജി രാജേഷ്, രാജ്മോഹനൻ , അശോകൻ . സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ .



