LOCAL NEWS

മുക്കം അഗസ്ത്യമൊഴിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതികളെ വിദഗ്ധമായി കുടുക്കി മുക്കം പോലീസ്

മുക്കം: അഗസ്ത്യമൊഴിയിൽ നിന്ന് മോഷണം പോയ ബൈക്ക് മുക്കം പോലീസിന്റെ വിദഗ്ധമായ അന്വേഷണത്തിനൊടുവിൽ കണ്ടെത്തി കഴിഞ്ഞ ജനുവരി 30ന്  അഗസ്ത്യമൊഴി രാമൻ റോഡിന് സമീപത്തു നിന്നാണ് പൾസർ ബൈക്ക് പ്രതികൾ മോഷ്ടിച്ച് മഞ്ചേരിയിൽ ഉള്ള പൊളി മാർക്കറ്റിൽ വിൽപ്പനക്കായി എത്തിച്ചത്.

മുക്കം പോലീസിന്റെ സമർത്ഥമായ അന്വേഷണത്തിന് ഒടുവിൽ കഴിഞ്ഞദിവസം പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ എത്തിക്കുകയായിരുന്നു.മുക്കം ഇൻസ്പെക്ടർ കെ ആനന്ദിന്റെ നിർദ്ദേശപ്രകാരം എസ് ഐ സുബ്രഹ്മണ്യൻ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീസ് KM , അനൂപ് തിരുവമ്പാടി , ഷിനോജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടിച്ചത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com