LOCAL NEWS

നിര്യാതനായി

കൂടരഞ്ഞി :പെരുംമ്പുള, മഞ്ഞക്കടവ് മേക്കുന്നേൽ തങ്കച്ചൻ – സെലിൻ ദമ്പതികളുടെ മകൻ ഷിബിൻ അഗസ്റ്റിൻ (36) നിര്യാതനായി.
ഭാര്യ : ജിബിത മഞ്ഞക്കടവ് ചക്കാലക്കൽ കുടുംബാംഗം.
മക്കൾ:ആബേൽ അഗസ്റ്റിൻ,ജോ ഷിബിൻ.
സഹോദരൻ:ഷൈൻ.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് മഞ്ഞക്കടവ് സെൻ്റ് മേരീസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com