LOCAL NEWS

നിര്യാതനായി

കൂടരഞ്ഞി : താമരശ്ശേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറിയും കൂടരഞ്ഞി സ്വദേശിയുമായ അശോകൻ വയലായ് (55) നിര്യാതനായി.
ഭാര്യ : അംബിക    
മക്കൾ : അപർണിക, പൂർണിമ 
മരുമകൻ : വൈശാഖ് പൂക്കോട്ടുംപാടം
അച്ഛൻ : മുൻഗ്രാമപഞ്ചായത്ത് മെമ്പർ രാമൻകുട്ടി വയലായ്
അമ്മ: ദേവകി.
സംസ്കാര ചടങ്ങുകൾ നാളെ തിങ്കൾ (22/09/25) രാവിലെ 10 മണിക്ക് വീട്ടിൽ നിന്നാരംഭിച്ച് തിരുവമ്പാടി ഒറ്റപൊയിൽ ശ്മശാനത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com