LOCAL NEWS

നിര്യാതയായി

തിരുവമ്പാടി :തോട്ടത്തിൻകടവ് കാനക്കോട്ട് ഗൗരിയമ്മ (81) നിര്യാതയായി.
ഭർത്താവ്: പരേതനായ ദിവാകരൻ നായർ.
മക്കൾ :ബാലചന്ദ്രൻ (റിട്ട. എയർഫോഴ്സ് ) ഷൈമലത ( റിട്ട. ഹൈസ്കൂൾ ടീച്ചർ)
ഹേമലത, ശ്രീലത (ടീച്ചർ മഞ്ചേരി)
മരുമക്കൾ :ശ്രീലത, അരുൺകുമാർ (റിട്ട ഹെൽത്ത് ഇൻസ്പക്ടർ ) വിനോദ് കുമാർ (ഡൽഹി പോലീസ്, )രവീന്ദ്രൻ (റവന്യു ഡിപ്പാർട്ട്മെൻ്റ്)
സംസ്കാരം ഇന്ന് (23.09.2025) നാലുമണിക്ക് കാനക്കോട്ട് തറവാട് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com