
കോടഞ്ചേരി: മുംബൈയിൽ താമസിക്കുന്ന പിണക്കാട്ട് ജോസുകുട്ടിയുടെ ഭാര്യ ജിജി ജോസ് (56) നിര്യാതയായി.
മക്കൾ : ജിജോ ജോസ്, ജിൻസി അന്ന ജോസ്.
മൃതദേഹം ഇന്ന് വൈകിട്ട് 8ന് വീട്ടിലെത്തിക്കുന്നതായിരിക്കും.
സംസ്കാരം : നാളെ (29-09-25) രാവിലെ 8:30 ന് മേരിലാന്റിൽ ഉള്ള ജോർജുകുട്ടി പിണക്കാട്ടിന്റെ ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.



