LOCAL NEWS

റോഡിൽ വാഹനങ്ങൾക്ക് ഭീഷണിയായ കാട് വെട്ടി ശുചീകരിച്ചു

തിരുവമ്പാടി:ഗുരുശ്രീ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തമ്പലമണ്ണ ചെങ്ങം – അത്തിപ്പാറ റോഡ് കാടു വെട്ടി ശുചീകരിച്ചു. ഇരുമ്പകം പാലം അടുത്താഴ്ച പൊളിക്കുന്ന തോടുകൂടി പുല്ലൂരാംപാറ ആനക്കാംപൊയിലേക്കുള്ള നിരവധി വാഹനങ്ങൾ ഈ വഴിയാണ് കടന്നു പോകേണ്ടത് റോഡിൻ്റെ ഇരുവശവും വളർന്നു നിൽക്കുന്ന കാടുകൾ യാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ഭീഷണിയായിരുന്നു.  ശുചീകരണ പ്രവർത്തിക്ക് വിനോദ് സിറ്റി .സജി കെ കെ   ഷൈജു കെ  എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com