LOCAL NEWS

ഗതാഗത നിയന്ത്രണം

തിരുവമ്പാടി-കൂടരഞ്ഞി-കൂമ്പാറ തോട്ടുമുക്കം റോഡിലെ ഒറ്റപൊയില്‍ മുതല്‍ കരിങ്കുറ്റി വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഒക്‌ടോബര്‍ ആറ്) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഗതാഗതം നിയന്ത്രിക്കും. തിരുവമ്പാടിയില്‍നിന്ന് കൂടരഞ്ഞിയിലേക്ക് പോകുന്ന വാഹനങ്ങള്‍ തിരുവമ്പാടി പുന്നക്കല്‍ മലയാര ഹൈവേ വഴിയും തിരിച്ചും പോകണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com