
തിരുവമ്പാടി :അഗസ്ത്യമുഴി – കൈതപ്പൊയിൽ റോഡിലെ മാളുവമ്മൻ പാലത്തിനു സമീപം വളവിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.
പരിക്കേറ്റവരെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിവേഗ്, ആൽബിൻ എന്നിവർക്കാണ് പരിക്കേറ്റത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



