KODANECHERYLOCAL NEWS

മുറമ്പാത്തി കൈതാരത്ത് ലൂയീസിന്റെ ഭാര്യ ഗ്രേസി നിര്യാതയായി

കോടഞ്ചേരി : മുറമ്പാത്തി പരേതനായ കൈതാരത്ത് ലൂയീസിന്റെ ഭാര്യ ഗ്രേസി (71) നിര്യാതയായി. വയനാട് വൈത്തിരി കാട്ടയിൽ കുടുംബാംഗമാണ് പരേത.

മകൻ: ബിജു (ഓട്ടോ ഡ്രൈവർ, കോടഞ്ചേരി ) മരുമകൾ : സിന്റ

സംസ്കാരം: ഇന്ന് ഉച്ചക്ക് രണ്ടിന് കോടഞ്ചേരി സെന്റ് മേരീസ് ഫോറോന പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com