MUKKAMNews

മുക്കം മുനിസിപ്പാലിറ്റി ലോൺ ലൈസൻസ് സബ്‌സിഡി മേള നാളെ

കേരള സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി മുക്കം മുനിസിപ്പാലിറ്റി യുടെയും വ്യവസായ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ 22/08/2022 തിങ്കളാഴ്ച 10.30 മണിക്ക് ഇ എം എസ് ഓഡിറ്റോറിയത്തിൽവച്ച് സംരംഭക ലോൺ, ലൈസൻസ്, സബ്‌സിഡി മേള
നടക്കുന്നു.2022-23 സംരംഭക വർഷത്തിന്റെ ഭാഗമായി പുതുതായി ആരംഭിക്കുന്ന എം എസ് എം ഇ കൾക്ക് എല്ലാ ബാങ്കുകളുടെ സഹകരണത്തോടുകൂടി സംരഭക വായ്പ ലഭ്യ മാകുന്നു.കൂടാതെ കേരള ഫിനാൻഷ്യൽ കോര്പറേഷൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക്, കേരള ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കേരള ഗ്രാമീണ ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ ലോൺ സ്കീമുകളെ കുറിച് വിശദീകരിക്കുന്നതാണ്. ഉത്പാദന സേവന മേഖലയിൽ പുതുതായി ആരംഭിക്കുന്ന സംരംഭങ്ങൾക് മേള യിൽ പങ്കെടുക്കാവുന്നതാണ്. എം എസ് എം ഇ കൾക്ക് ആവിശ്യമായ ഉദ്യം രെജിസ്ട്രേഷൻ, കെ സ്വിഫ്റ്റ് ഡിലിക്ലറേഷൻ തുടങ്ങിയ ലൈസെൻസ്കളും ചെയ്ത് കൊടുക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് 9562110563,+91 75618 47225 നമ്പറിൽ ബന്ധപെടുക.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com