LOCAL NEWS

നിര്യാതയായി

പുല്ലൂരാംപാറ  :ചേന്ദംമുറിയിൽ പരേതനായ  സി.എം ചാക്കോ (കുഞ്ഞച്ചൻ) യുടെ ഭാര്യ മറിയാമ്മ ചാക്കോ (87 ) നിര്യാതയായി.
മക്കൾ : നീന (അയർലണ്ട്),റീന,(സഹകരണ ആശുപത്രി – വടകര), സീന (ലിറ്റിൽ ഫ്ളവർ സ്കൂൾ ചെലവൂർ )
മരുക്കൾ: ജോസഫ് ആന്റണി (അയർലണ്ട് ), മണിലാൽ (വടകര), റോയ് തോമസ് (പുല്ലുരാംപാറ).
ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലുള്ള ഭൗതിക ദേഹം നാളെ തിങ്കൾ ( 22.12.2025 )  വൈകുന്നേരം 05.00 മണിയ്ക്ക് സ്വഭവനത്തിൽ പൊതു ദർശനത്തിനായി കൊണ്ടുവരുന്നതാണ്.
സംസ്ക്കാരം ചൊവ്വ (23.12.2025 ) ഉച്ച കഴിഞ്ഞ് 02.00 മണിയ്ക്ക് പുല്ലുരാംപാറ സെന്റ്.ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com