LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടി പൊന്നാങ്കയം പോത്തശ്ശേരിൽ പ്രദീപ് നിര്യാതനായി

തിരുവമ്പാടി: പൊന്നാങ്കയം പോത്തശ്ശേരിൽ പ്രദീപ് (കുട്ടൻ-45) നിര്യാതനായി. വീട്ടിൽ കുഴഞ്ഞ് വീണതിനെത്തുടർന്ന് തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിതാവ്: രാജേന്ദ്രൻ.മാതാവ്: പരേതയായ ഭാർഗവി.ഭാര്യ: റിജുല കല്ലുരുട്ടി കർണാട്ടിയിൽ കുടുംബാംഗം.മക്കൾ: അനിരുദ്ധ്, അംഗീത് (ഇരുവരും വിദ്യാർത്ഥികൾ).സംസ്കാരം നാളെ (29-12-2022-വ്യാഴം) രാവിലെ 10:30-ന് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com