LOCAL NEWS

നിര്യാതനായി

കോഴിക്കോട് :കെ.എം.സി.ടി ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ.കെ എം നവാസിന്റെ മകനും സ്ഥാപക ചെയർമാൻ ഡോ.കെ.മൊയ്‌തു, കാസർഗോഡ് വിദ്യാനഗർ പി.എം മുസ്തഫയുടെ എന്നിവരുടെ ചെറുമകനും കെ.എം.സി.ടി ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ അസി:ഡയറക്ടറുമായ സാഹിൽ മൊയ്‌തു (27) നിര്യാതനായി.
മാതാവ്: ഡോ. ആയിഷ നസ്രീൻ.
സഹോദരിമാർ : ആമിന യാസ്മിൻ, സന മറിയം.
സഹോദരി ഭർത്താവ് :ഹുസൈൻ ബാബു നാലകത്ത്.
ഡോ. കെ.എം മെഹബൂബ്, ഡോ.കെ.എം ആഷിഖ് എന്നിവർ   പിതൃസഹോദരന്മാർ ആണ്.
ഖബറടക്കം : നാളെ (09.01.2025 വെള്ളി) വൈകുന്നേരം 3 മണിക്ക് കോഴിക്കോട് കണ്ണമ്പറമ്പ് ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com