KOODARANCHILOCAL NEWSNews

രക്ഷാപ്രവർത്തനം നടത്തിയ യുവാക്കളെ ആദരിച്ചു

കൂടരഞ്ഞി – കുളിരാ മുട്ടി ഉറുമി പുഴയിൽ മലവെള്ളപാച്ചിലിൽ പുഴക്ക് നടുവിലെ തുരുത്തിൽ കുടുങ്ങിയ 5 യുവാക്കളെ സാഹസികമായി രഷപെടുത്തിയ മുഹമ്മദ് ഹനീഫ ഒറുവിങ്ങൽ, മുസ്തഫ കൊട്ടേക്കാടൻ എന്നിവരെ LJD കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

കൂടരഞ്ഞിയിൽ നടന്ന ചടങ്ങിൽ പി എം തോമസ് മാസ്റ്റർ മൊമന്റോ നൽകി ആദരിച്ചു. LJD പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജോസ് തോമസ് മാവറ, എം.ടി. സൈമൺ മാസ്റ്റർ, വി.വി ജോൺ മാസ്റ്റർ, അഹമ്മദ് കുട്ടി അടുക്കത്തിൽ, വിൽ‌സൺ പുല്ലുവേലിൽ, ഹമീദ് ആറ്റുപുറം, ബിജു മുണ്ടക്കൽ, ജോളി പൈക്കാട്ട്, ജിനേഷ് തെക്കനാട്ട്, മുഹമ്മദ്‌കുട്ടി പുളിക്കൽ, ജോളി പൊന്നംവരിക്കയിൽ, സജി പെണ്ണാപറമ്പിൽ, അബ്ദുൾ ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com