
കൂടരഞ്ഞി : മഞ്ഞക്കടവ് പരേതനായ മേക്കുന്നേൽ ഫിലിപ്പിന്റെ (പാപ്പച്ചൻ) ഭാര്യ മേരി ഫിലിപ്പ് (85) നിര്യാതയായി. പരേത ഇലഞ്ഞി വെള്ളപ്ലാക്കൽ കുടുംബാംഗമാണ്.
മക്കൾ : അച്ചാമ്മ, റോസമ്മ, ഗ്രേസി( റിട്ട.ഹെഡ് നഴ്സ്, മെഡിക്കൽ കോളേജ് കോഴിക്കോട്), ജോമി, ബേബി, ജെസ്സി, ലൂസി, റെജിന( UK).മരുമക്കൾ: ബേബി പെരുമാലിൽ, ജോർജ് തെങ്ങുംപുള്ളിൽ, ജെയിംസ് ഒവേലിൽ, ഷൈനി കൂട്ടിയാനിക്കൽ, ജോബിത പേപ്പതിയിൽ, തങ്കച്ചൻ വെട്ടിക്കാട്ടിൽ, ബെന്നി പുതുപ്പറമ്പിൽ, ടോമിച്ചൻ പുത്തൻമറ്റത്തിൽ (UK).
സംസ്കാര ശുശ്രൂഷകൾ ഇന്ന് 13/06/2026 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് മേരിസ് ചർച്ച് മഞ്ഞക്കടവ്.



