LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി.

പുല്ലുരാംപാറ : തോട്ടുംമൂഴി അത്തിപ്പറമ്പിൽ ഭാസ്ക്കരൻ (76) നിര്യാതനായി.

ഭാര്യ : ലീല.

മക്കൾ : ഷീബ, രമേഷ്, രതീഷ് (സൗദി ), ഗിരീഷ്.

മരുമക്കൾ : സുനിൽ പുതിയോട്ടിൽ (കോരപ്പുഴ), ഷൈന കുരിയാനിക്കുന്നുമ്മൽ (വാവാട് ), ദിവ്യ തെക്കിനിപുരയ്ക്കേൽ ( തോട്ടുംമൂഴി ), രശ്മി കോച്ചോലിൽ (കൂമ്പാറ).

സംസ്ക്കാരം നാളെ ശനി (22/08/2026 ) ഉച്ചയ്ക്ക് 12.00 മണിയ്ക്ക് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com