
കൂടരഞ്ഞി: കിഴക്കേടത്ത് ആഗസ്തി ( കുഞ്ഞേട്ടൻ- 86) നിര്യാതനായി.
ഭാര്യ: അന്നക്കുട്ടി ആരനോലിക്കൽ കുടുംബാംഗം തേക്കുംകുറ്റി.
മക്കൾ: മോളി (പരേത), ഡെയ്സി, ലാലി,
മേഴ്സി, ജോയി, വിൻസെന്റ്
മരുമക്കൾ : ടോമി വലിയവീട്ടിൽ (തേക്കുംകുറ്റി), ടോമി കാരുവേലിൽ (വെറ്റിലപ്പാറ), മോൻസി പനച്ചേപ്പറമ്പിൽ (മൈക്കാവ്), സോണ തേക്കുംകാട്ടിൽ (കൂരാച്ചുണ്ട്).
സംസ്കാരം നാളെ (23 /08/2026) ഞായറാഴ്ച 2.30 ന് ഭവനത്തിലെ പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.



