
കോടഞ്ചേരി: മഞ്ഞുവയൽ ചവർനാൽ ജോസഫ് (ബേബി – 58) നിര്യാതനായി.
ഭാര്യ:എൽസി, കൂരാച്ചുണ്ട് കരിങ്ങടയിൽ കുടുംബാംഗം.മക്കൾ:സോബിൻ, സോണിയ.മരുമകൻ: റ്റിബിൻ വയ്യാത്തടത്തിൽ (കോട്ടയം).
സംസ്കാരം നാളെ (02/09/2022 വെള്ളി) രാവിലെ 10 മണിക്ക് മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ.



