
കോടഞ്ചേരി: പുല്ലുവീട്ടിൽ മോഹൻദാസ് (60) നിര്യാതനായി.
ഭാര്യ: ശോഭന,കണിയാറുകുടിയിൽ കുടുംബാംഗം
മക്കൾ :ശ്യാം മോഹൻ (ബാംഗ്ലൂർ)
ശരത് മോഹൻ (ജർമനി)
ശരൺ മോഹൻ
ഭൗതികശരീരം നാളെ 10/09/26 ഉച്ചക്ക് 2 ന് ഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും.
സംസ്കാരം : വെള്ളിയാഴ്ച
രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച് ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ



