
തിരുവമ്പാടി : തോട്ടത്തിൻ കടവ് പരേതനായ ഓണാട്ട് തോമസ്- അച്ചാമ്മ ദമ്പതികളുടെ മകനായ ജോസ് തോമസ് (63) നിര്യാതനായി.
മക്കൾ: സാന്ദ്ര, റെയ്ൻ
സഹോദരിമാർ – ലിസ്റ്റി ബെന്നി ( പിട്ടാപ്പള്ളിയിൽ കോതമംഗലം ), ജെസ്സി, സോളി സജി മാധവത്ത് മാനന്തവാടി,
സംസ്കാരം നാളെ (10/09/2026) രാവിലെ 9 മണിക്ക്
തോട്ടത്തിൻ കടവിലുള്ള വസതിയിൽ ആരംഭിച്ച് കല്ലുരുട്ടി സെൻ്റ തോമസ് പള്ളി സെമിത്തേരിയിൽ



