KERALA NEWSKOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

സിപിഐഎം കുടുംബസംഗമം സംഘടിപ്പിച്ചു.

കൂടരഞ്ഞി  : സിപിഐഎം സംസ്ഥാന വിപുലീകൃത കമ്മിറ്റി തീരുമാനങ്ങളുടെ ഭാഗമായി കൂടരഞ്ഞി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം താഴെ കൂടരഞ്ഞിയിൽ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.

എസ്.എം.പി.എം ആർഷോ മുഖ്യാതിഥിയായി. ലോക്കൽ സെക്രട്ടറി ജലീൽ ഇ.ജെ., ജിജി കട്ടക്കയം, ലോക്കൽ കമ്മിറ്റി അംഗം ആദർശ് ജോസഫ്, സി.ഡി.എസ്. ചെയർപേഴ്സൺ റീന ബേബി, ജോസഫ് കൊറ്റനാൽ, പി.സി. മജീദ്, ബാലൻ, ജെറീന റോയ് എന്നിവർ സംസാരിച്ചു.

പാർട്ടിയുടെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ സഖാക്കളെ ചടങ്ങിൽ ആദരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com