KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ചെമ്പുകടവ് ഉന്നതിയിൽ വീടിന്റെ താക്കോൽദാനം സി.കെ കാസിം എംഎൽഎ നിർവഹിച്ചു.

കോടഞ്ചേരി: കോടഞ്ചേരി  ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം  ചെമ്പുകടവ് അംബേദ്കർ ഉന്നതിയിൽ വിനോദ്- സ്മിത കുടുംബത്തിന് നിർമ്മിച്ച വീടിൻറ താക്കോൽദാനം സി. കെ കാസിം എംഎൽഎ നിർവഹിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ വിൻസൻറ് വടക്കേമുറിയിൽ, വാർഡ് മെമ്പർ സത്യൻ ചോലയിൽ, എസ്.സി പ്രമോട്ടർ സ്നേഹ, അബൂബക്കർ മൗലവി, മനോജ് തട്ടാരുപറമ്പിൽ, കെ എം ബഷീർ, ഊരു മുപ്പത്തി ദേവി ബാബു അംബേദ്കർ ഉന്നതി, യൂസഫ് തേക്കിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com