
പുല്ലൂരാംപാറ : പഴേവീട്ടിൽ പരേതനായ കുര്യൻ്റെ ഭാര്യ മേരി കുര്യൻ (83) നിര്യാതയായി.
പാലാ മഞ്ഞക്കഴക്കുന്നേൽ കുടുംബാംഗമാണ് .
മക്കൾ : ഗ്രേസി, ജെസ്സി, പരേതനായ ബിജു, ജോൺസ് (UK) .
മരുമക്കൾ : ഫിലിപ്പ് പാമ്പാറ (ആനക്കാംപൊയിൽ), ബാബു പൈകയിൽ ( പെരുവണ്ണാമുഴി), റെനി ചീരാംകുഴിയിൽ ( തോട്ടുംമുക്കം).
സംസ്കാരം നാളെ (14 -09-2026) തിങ്കൾ വൈകുന്നേരം 5 മണിക്ക് സ്വഭവനത്തിൽ നിന്നാരംഭിച്ച് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ദേവാലയത്തിൽ



