LOCAL NEWS

നിര്യാതനായി

തിരുവമ്പാടി: പുന്നക്കൽ :കല്ലുപ്രായിൽ സെബാസ്റ്റ്യൻ (86) നിര്യാതനായി.
ഭാര്യ: അന്നമ്മ എലിവാലുങ്കൽ കുടുംബാംഗം.
മക്കൾ : ജോസ്, അന്നമ്മ (റിട്ട.എസ്ബിഐ മാനേജർ), സണ്ണി (ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ തിരുവനന്തപുരം), ജിൻസി (SJHSS പുല്ലൂരാംപാറ), ഷാന്റി (ദുബായ്),പരേതയായ ഡോളി സെബാസ്റ്റ്യൻ.
മരുമക്കൾ : ലിസി കൂട്ടിയാനിക്കൽ, ബേബി പൈകയിൽ, ഷൈനി മൂശാരിയേട്ട്,ഡേയ്സൺ വാതല്ലൂർ, സിബി മാത്യു ഗണപതിപ്ലാക്കൽ.
മൃതശരീരം 31.12.2025 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ പൊതുദർശനത്തിന് വെക്കും.തുടർന്ന് സംസ്കാര ചടങ്ങുകൾ വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ ആരംഭിച്ച് വിളക്കാംതോട് (പുന്നക്കൽ ) സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com