
തിരുവമ്പാടി :മിൽമുക്ക്, കീലത്ത് അബ്ദുൽ അസീസ് (88) നിര്യാതനായി.
ഭാര്യ: പരേതയായ റുഖിയ.
മക്കൾ: അലി, ഹുസൈൻ, അബ്ദു, മറിയം.
മരുമക്കൾ :ജമീല,സുബൈദ, ഖൈറുനീസ.പരേതനായ മമ്മദ് കൊടിയത്തൂർ.
മയ്യത്ത് നിസ്കാരം ഇന്ന് (14.02.2026 ശനി ) വൈകുന്നേരം 5 മണിക്ക് താഴെ തിരുവമ്പാടി ജുമാ മസ്ജിദിൽ.


