
നരിക്കുനി : കോണി പടിയിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു നരിക്കുനി പാറന്നൂർ അടുക്കത്തുമ്മൽ അഷ്‌റഫിന്റെ ഭാര്യ ജംസീന (32) യാണ് മരിച്ചത് .
കഴിഞ്ഞ ദിവസം അലക്കിയ തുണികൾ ഉണക്കുന്നതിനിടെ കോണിപ്പടിയിൽ നിന്ന് കാൽ വഴുതി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു,
മക്കൾ : മുഹമ്മദ് സിനാൻ, മുഹമ്മദ് അമൻ ഹാദി . വള്ളിയേടത്ത് കുഴിയിൽ ആലിയുടെ മകൾ ആണ്



