KOODARANCHINews

കൂമ്പാറ ചെങ്ങളംതകിടിയേൽ ത്രേസ്യാമ്മ നിര്യാതയായി

കൂടരഞ്ഞി; കൂമ്പാറ ചെങ്ങളംതകിടിയേൽ പരേതനായ വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ (77) നിര്യാതയായി. (കക്കാടംപൊയിൽ ഇളംതുരുത്തിയിൽ കുടുംബാഗമാണ്)

മക്കൾ:മേരി, ബാബു, ബിൻസി, ജാൻസി മരുമക്കൾ: ഷാജി പാതിക്കാട്ടിൽ (പുല്ലൂരാംപാറ) ജാസ്മിൻ ചെന്തട്ടയിൽ (വേനപ്പാറ) സജി മാളിയേക്കൽ (കല്ലുരുട്ടി) മനോജ് കിഴുതറയിൽ(കൂരാച്ചുണ്ട് ) സംസ്കാരം ഇന്ന് 3:00 മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com