LOCAL NEWSNews

അപകടം ഉണ്ടാക്കിയ കാറിൽ ലഹരിവസ്തുക്കൾ : വാവാട് സ്വദേശി പിടിയിൽ

താമരശ്ശേരി: കൈതപ്പൊയിൽ ഭാഗത്ത് ഹൈവേ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയ കാർ പോലീസ് പിന്തുടരുന്നതിനിടെ ഈങ്ങാപ്പുഴക്ക് സമീപം എലോക്കര വെച്ച് ലേറിയിലും, ബൈക്കിലും ഇടിച്ചു.

തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്നും ലഹരിവസ്തുക്കൾ പോലീസ് കണ്ടെടുത്തുകാറിൽ ഉണ്ടായിരുന്ന കൊടുവള്ളി വാവാട് പുലിക്കുഴിയിൽ മിദ് ലാജ് (27) നെ അറസ്റ്റ് ചെയ്തു.കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു.

എസ് ഐ ലളിത, ജൂനിയർ എസ് ഐ ശ്രീജിത്, എ എസ് ഐ ജയപ്രകാശ്, ഡ്രൈവർ ജിലു, കൂടാതെ ഹൈവേ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com