News

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവലെ ഏഴ് മുതൽ ഉച്ചയ്ക്ക് 2.30 വരെ:കൂട്ടാലിട സെക്‌ഷൻ: കിഴക്കൻ മൂലാട്, മൂലാട്, മൂലാട് കസൽ, പെരവച്ചേരി, പുളിയോത്ത് മുക്ക്, ചാത്തോത്ത് താഴെ, അരട്ടൻകണ്ടിപ്പാറ.

7.15 മുതൽ 2.30 വരെ:കാക്കൂർ സെക്‌ഷൻ: അമ്പാടിമുക്ക്, പി.സി. പാലം ഹരിജൻ കോളനി, മധുവനം, പി.സി. പാലം.

എട്ട് മുതൽ അഞ്ച് വരെ: പേരാമ്പ്ര സൗത്ത് സെക്‌ഷൻ : പള്ളിത്താഴം, പനക്കാട്, പള്ളിയോറക്കണ്ടി, കൂട്ടാളി ഹൈസ്കൂൾ റോഡ്, കേളം മുക്ക്, കുഞ്ഞോത്ത് പാറ, താനിക്കണ്ടി.

8.30 മുതൽ 5.30 വരെ: കക്കോടി സെക്‌ഷൻ: പയമ്പ്ര, പയമ്പ്രക്കാവ്, പെരുവട്ടി, പെരുവട്ടി ക്രഷർ, കിഴക്കൻ കടവ്, പൊയിൽത്താഴം, പൊയിൽത്താഴം ബസാർ .

ഒമ്പത് മുതൽ 11 വരെ:കോവൂർ സെക്‌ഷൻ: വെള്ളിപറമ്പ് കെ.ഡബ്ല്യു.എ. പമ്പ് ഹൗസ് ഒമ്പത് മുതൽ 11 വരെ: വെസ്റ്റ് ഹിൽ സെക്‌ഷൻ : എടക്കാട് ട്രാൻസ്‌ഫോർമർ

9.00 മുതൽ ഒന്ന് വരെ:വെസ്റ്റ്ഹിൽ സെക്‌ഷൻ: നെല്ലിക്കാ പുളിപ്പാലം. ഒന്ന് മുതൽ മൂന്ന് വരെ: വെസ്റ്റ്ഹിൽ സെക്‌ഷൻ വൈദ്യരങ്ങാടി

മൂന്ന് മുതൽ അഞ്ച് വരെ: വെസ്റ്റ്ഹിൽ സെക്‌ഷൻ: കുണ്ടൂപ്പറമ്പ് ഭാഗം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com