KODANECHERYNews

കോടഞ്ചേരി വേളംകോട് അണ്ടിച്ചിറയിൽ കുഞ്ഞൻ നിര്യാതനായി

കോടഞ്ചേരി: വേളംകോട് അണ്ടിച്ചിറയിൽ കുഞ്ഞൻ (88) നിര്യാതനായി.

ഭാര്യ: സരോജിനി.മക്കൾ: വിജയമ്മ, മുരളി, സജീവൻ, ലളിത, അജി, സന്തോഷ് (ദുബായ്).മരുമക്കൾ: വിജയൻ, പത്മിനി, ഉഷ, സജി, അംബിക, വിജി.

സംസ്കാരം നാളെ (14/09/2022 ബുധൻ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com