KOODARANCHINews

ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിക്ക് പുതിയ നേതൃത്വം.

തിരുവമ്പാടി: ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക്‌ കമ്മിറ്റിക്ക്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുക്കം ഇ എം എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ബ്ലോക്ക്‌ കൺവെൻഷനിൽ വെച്ചാണ് പുതിയ നേതൃത്വം തെരെഞ്ഞെടുക്കപ്പെട്ടത്. കൺവെൻഷൻ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈ. പ്രസിഡന്റ് എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്‌, ഇ അരുൺ, ജാഫർ ഷെരീഫ്, ആദർശ് ജോസഫ്, രനിൽ രാജ്, അഖില, വിജിഷ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റായി ജാഫർ ഷെരീഫ് എ പി സെക്രട്ടറിയായി ഇ അരുൺ ട്രഷറ റായി ആദർശ് ജോസഫിനെയും തെരെഞ്ഞെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com