NewsTHIRUVAMBADY

തിരുവമ്പാടി പരേതനായ കാരാടി മുഹമ്മദിന്റെ ഭാര്യ റുഖിയ നിര്യാതയായി

തിരുവമ്പാടി പരേതനായ കാരാടി മുഹമ്മദിന്റെ ഭാര്യ റുഖിയ (65) നിര്യാതയായി.

മക്കൾ: അബ്ദുൾ മുനീർ (സെക്രട്ടറി, സി ഐ ടി യു മോട്ടോർ തൊഴിലാളി യൂണിയൻ തിരുവമ്പാടി), റഹിയാനത്ത് (കാരമൂല), ലൈല (കുളിരാമുട്ടി), സൗജത്ത്, (തിരുവമ്പാടി). മരുമക്കൾ: അഷ്റഫ് (കുളിരാമുട്ടി), അസീസ് (കാരമൂല), സാജിത (തോട്ടത്തിൻകടവ്).

ഖബറടക്കം ഇന്ന് (17-09-2022- ശനി) രാവിലെ 10:30-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com