
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ എസ്.എസ് നിർമ്മിച്ച”ഫ്രീഡം വാൾ ” ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാഡിംഗ് കമ്മിറ്റി ചെയർ പേർസൺ ലിസ്സി മാളിയേക്കൽ സ്ക്കൂളിന് സമർപ്പിച്ചു.
പ്രസ്തുത ചടങ്ങിൽ “ഫ്രീഡം വാൾ ” നിർമ്മിച്ച വോളണ്ടിയർ ജോസഫ് സ്നേഹിതിനെ ലിസ്സി
മാളിയേക്കൽ പോന്നാട അണിയിച്ച് ആദരിക്കുകയും, പ്രിൻസിപ്പൽ വിപിൻ എം സെബാസ്റ്റ്യൻ മോമെൻ്റോ സമ്മാനിക്കുകയും ചെയ്തു. എൻ .എസ് .എസ് പ്രോഗ്രാം ഓഫീസർ സന്തോഷ് കുമാർ ,ലീഡർമാരായ ദിയ തനസ് ,വിഷ്ണു ,അലൻ തോമസ് എന്നിവർ സംസാരിച്ചു .
FacebookTwitter%0a🪀 *വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് എന്റെ തിരുവമ്പാടി വാർത്ത ഗ്രൂപ്പിൽ അംഗമാവുക * %0a 👇👇👇👇👇%0a%0a*https://chat.whatsapp.com/BhO361d4RhsIMGUC6rpIPU*%0a%0a *👉വാർത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ക്ലിക്ക് ചെയ്യുക* %0a%0a*wa.me/919447582278*%0a%0a*🔊 എന്റെ തിരുവമ്പാടി*" class="meks_ess-item socicon-whatsapp prevent-share-popup">WhatsApp



