
കൂടരഞ്ഞി:ഒരു കോടി ഫലവൃക്ഷത്തൈ വിതരണം പദ്ധതിയുടെ ഭാഗമായി സബ്‌സിഡി നിരക്കിൽ വിതരണത്തിനെത്തിയ തേൻ വരിക്ക ഗ്രാഫ്റ്റ് പ്ലാവിൻ തൈകളുടെ വിതരണോദ്ഘാടനം കൂടരഞ്ഞി കൃഷിഭവൻ പരിസരത്ത് വെച്ച് ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവ്വഹിച്ചു .
ചടങ്ങിൽ ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ മെമ്പർ വി എ നസീർ കൃഷി അസിസ്റ്റന്റ്മാരായ അബ്ദുൽ സത്താർ പി എ, മിഷേൽ ജോർജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.



