KODANECHERYNews

കോടഞ്ചേരി കുപ്പായക്കോട് റാത്തപ്പള്ളി ജോർജ്ജ് നിര്യാതനായി

കോടഞ്ചേരി: കുപ്പായക്കോട് റാത്തപ്പള്ളി ജോർജ്ജ് (ജോർഡി – 76) നിര്യാതനായി.

മക്കൾ: ഷീജ, ഷിനോയ്. മരുമക്കൾ: സണ്ണി വിളക്കുന്നേൽ (ബത്തേരി), അഞ്ജു മുരിങ്ങോത്ത് (കുപ്പായക്കോട്).സംസ്കാരം ഇന്ന് (30/09/2022 വെള്ളി) വൈകുന്നേരം 4 മണിക്ക് കുപ്പായക്കോട് സെൻ്റ് ജോസഫ് പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com